ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് സാംസ്കാരിക കേരളത്തിന്‍റെ അന്ത്യാഞ്ജലി

മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് സാംസ്കാരിക കേരളത്തിന്‍റെ അന്ത്യാഞ്ജലി..സംസ്കാരം ഇന്ന് 11 മണിക്ക് പയ്യന്നൂര്‍ കോറോം തറവാട്ട് ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ദീര്‍ഘനാളായി വിശ്രമത്തിലായിരുന്ന അദ്ദേഹം കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നെങ്കിലും രോഗമുക്തനായിരുന്നു.

ദേശാടനം, കല്യാണരാമന്‍, ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം എന്നിവ പ്രധാന സിനിമകളാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here