ടൊവിനോയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച് ചാക്കോച്ചനും മഞ്ജു വാര്യരും പിഷാരടിയും ജയസൂര്യയും

സ്വന്തം പ്രയത്നത്തിൽ സിനിമയിലെത്തിയ കഥയാണ് ടൊവിനോയ്ക്ക് എന്നും പറയാനുള്ളത്.ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി പിന്നീട് നായകപദവിയിലേക്ക് എത്തിയ താരമാണ് ടൊവിനോ.

ടൊവിനോയുടെ പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകൾ അറിയിക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം.
“ജന്മദിനാശംസകൾ ടൊവി ബോയ്,” എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്

View this post on Instagram

A post shared by Kunchacko Boban (@kunchacks)

മഞ്ജു വാര്യർ ടൊവിനോക്കായി കുറിച്ച്ത് ഇങ്ങനെ
Happy birthday Toviiiiiii
Stay ‘enlightened’ !!
വെളിച്ചം പകർന്ന ചിത്രമാണ് മഞ്ജു പങ്ക് വെച്ചിരിക്കുന്നത്

Happy birthday Toviiiiiii @tovinothomas !!!
Stay ‘enlightened’ !!! 🤗❤️

Posted by Manju Warrier on Wednesday, January 20, 2021

“നിന്റെ കഠിനാധ്വാനശീലത്തോട് എന്നും ആദരവാണ്,” എന്നാണ് ജയസൂര്യ കുറിക്കുന്നത്.

Happy birthday Tovi. I always respect your hard work.
❤️❤️❤️

Posted by Jayasurya on Wednesday, January 20, 2021

പിഷാരടി കുറിച്ചത് ഇങ്ങനെ
നല്ല നടൻ..
നല്ല മനുഷ്യൻ…
പ്രിയപ്പെട്ട ടോവിനോയ്ക്കു പിറന്നാളാശംസകൾ

പ്രഭുവിന്‍റെ മക്കൾ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം.
‘എന്ന് നിന്‍റെ മൊയ്തീൻ’ നായകൻ അല്ലാതിരുന്നിട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു പിന്നീട് ‘ഗപ്പി’, ‘ഒരു മെക്സിക്കൻ അപാരത’, ‘ഗോദ’, ‘തരംഗം’, ‘മായാനദി’, ‘ആമി’, ‘അഭിയും ഞാനും’, ‘മറഡോണ’, ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘എന്റെ ഉമ്മാന്റെ പേര്’, ‘ലൂസിഫർ’, ‘ഉയരെ’, ‘വൈറസ്’, ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’, ‘ലൂക്ക’, ‘കൽക്കി’, ‘എടക്കാട് ബറ്റാലിയൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ നടനായി മാറി ടൊവിനോ. ‘മാരി 2’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാൻ ടൊവിനോയ്ക്ക് കഴിഞ്ഞു.

ജന്മദിനാശംസകൾ “ടൊവി” Bhai❤️❤️
Tovino Thomas

#happybirthdaytovino

Posted by Manikanda Rajan on Wednesday, January 20, 2021

Happy birthday my dear ♥️
Tovino Thomas

Posted by Aju Varghese on Wednesday, January 20, 2021

Happy Birthday Tovino Thomas 🥰

Posted by Asif Ali on Wednesday, January 20, 2021

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News