സോളാർ വൈദ്യുതി ഉല്‍പാദനം; കേരളത്തിന് മാതൃകയായി കാസർകോട് ജില്ല

സോളാർ വൈദ്യുതി ഉല്പാദനത്തിൽ കാസർകോട് ജില്ല കേരളത്തിന് മാതൃകയാകുന്നു.

ജില്ലയിലെ രണ്ടാമത്തെ സൗരോർജ ഉല്പാദന പദ്ധതിയായ പൈവളിക സോളാർ പാർക്ക് ഉദ്ഘാടനത്തിന് സജ്ജമയി.

അമ്പലത്തറ, പൈവളിക സോളാർ പാർക്കുകളിൽ 50 മെഗാവാട്ട് വീതം സൗരോർജ വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel