ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് മനോഹരമായ കരകൗശല വസ്തുക്കള്‍ നിര്‍മിച്ച്  ശ്രദ്ധേനായി അഭിനവ്

ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് മനോഹരമായ കരകൗശല വസ്തുക്കള്‍ നിര്‍മിച്ച്  ശ്രദ്ധേനാവുകയാണ് ഇടുക്കി –  മാങ്ങാതൊട്ടി സ്വദേശിയായ അഭിനവ്.  തീവണ്ടി, സൈക്കിള്‍ ,  പൂക്കൾ തുടങ്ങി ഒരു പിടി വസ്തുക്കളാണ് ഈ  ഏഴാം ക്ലാസ്സുകാരൻ   തീര്‍ത്തിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News