കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മദിനമാണിന്ന്. കോഴിക്കോട് പെരുവയൽ അയപ്പൻകാവിൽ ബഷീറിൻ്റെ ആരാധകൻ പ്രദീപിൻ്റെ ഒരു ചായക്കടയുണ്ട്. ബഷീറിൻ്റെ ചായപ്പീട്യ. ആ ചായപ്പീടികയിൽ ബഷീറിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ബഷീറിൻ്റെ കഥാപാത്രങ്ങൾ ഒത്തുകൂടുകയാണ്.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.