കുട്ടികൾ ഇല്ലാത്ത ദമ്പതിമാരുടെ കണ്ണീരൊപ്പാൻ ജനനി പദ്ധതി

കുട്ടികൾ ഇല്ലാത്ത ദമ്പതിമാരുടെ കണ്ണീരൊപ്പാൻ ഹോമിയൊ ചികിത്സയിൽ തുടങ്ങിയ ജനനി പദ്ധതി വൻ വിജയം.

2019ൽ  സംസ്ഥാന ആരോഗ്യവകുപ്പ് തുടങിയ ജനനി വന്ധ്യതാ ചികിത്സാ പദ്ധതിയിലൂടെ 2000 ത്തോളം കുട്ടികൾ പിറന്നു.

രാജ്യത്ത് കേരളത്തിൽ മാത്രമാണ് ജനനി പദ്ധതി നടപ്പിലാക്കിയത്.ജനനി മോഡൽ ദില്ലി സർക്കാർ നടപ്പിലാക്കാൻ ഒരുങുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here