ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവര്‍ത്തകര്‍; ഇതുവരെ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 35,773 പേര്‍ – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Monday, March 1, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ്; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ദി ക്രൗൺ’

    ‘ഒരു സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര്, ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍, എന്നിട്ടും കുടുംബവാഴ്ചയെപ്പറ്റിയാണ് ബി.ജെ.പി പറയുന്നത് ; യെച്ചൂരി

    കർഷക സമരം: കേന്ദ്രം സംസ്ഥാനങ്ങളുമായി ആശയവിനിമം നടത്തി നിയമം കൊണ്ടുവരണമെന്ന് അഖിലേന്ത്യാ കിസാൻ സഭ

    കരുത്തോടെ കര്‍ഷക സമരം 96ാം ദിവസത്തില്‍

    കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം

    “താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

    കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവര്‍ത്തകര്‍; ഇതുവരെ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 35,773 പേര്‍

by വെബ്‌ ഡസ്ക്
1 month ago
കൊവിഡ് വാക്സിന്‍ കേരളത്തില്‍ നാളെയെത്തും; ആദ്യ ഘട്ടത്തില്‍ ലഭിക്കുക 4,33,500 ഡോസ് വാക്‌സിനുകള്‍
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ നാലാം ദിനത്തില്‍ 10,953 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ADVERTISEMENT

135 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടന്നു. എറണാകുളം ജില്ലയില്‍ 15 കേന്ദ്രങ്ങളിലും കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്.

READ ALSO

കൊവിഡ്: രണ്ടാംഘട്ട വാക്സിനേഷന്‍ ഇന്നുമുതല്‍; സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന്‍ സൗജന്യം

കൊവിഡ്-19; മൂന്നാം ഘട്ട വാക്‌സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കും

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (1039) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 711, എറണാകുളം 1039, ഇടുക്കി 594, കണ്ണൂര്‍ 880, കാസര്‍ഗോഡ് 682, കൊല്ലം 819, കോട്ടയം 890, കോഴിക്കോട് 903, മലപ്പുറം 802, പാലക്കാട് 712, പത്തനംതിട്ട 762, തിരുവനന്തപുരം 639, തൃശൂര്‍ 818, വയനാട് 702 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം.

തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച 262 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. ഇതോടെ ആകെ 35,773 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തിരുവനന്തപുരം ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രം, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.

വിതുര സാമൂഹികാരോഗ്യ കേന്ദ്രം, പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്.

സംസ്ഥാനത്താകെ 4,69,616 ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,79,766 പേരും സ്വകാര്യ മേഖലയിലെ 2,03,412 പേരും ഉള്‍പ്പെടെ 3,83,178 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. \

ഇതുകൂടാതെ 2942 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്‌ട്രേഷനാണ് നടക്കുന്നത്. 75,534 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 1,362 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Posts

ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ്; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ദി ക്രൗൺ’
Awards

March 1, 2021
‘ഒരു സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര്, ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍, എന്നിട്ടും കുടുംബവാഴ്ചയെപ്പറ്റിയാണ് ബി.ജെ.പി പറയുന്നത് ; യെച്ചൂരി
DontMiss

‘ഒരു സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര്, ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍, എന്നിട്ടും കുടുംബവാഴ്ചയെപ്പറ്റിയാണ് ബി.ജെ.പി പറയുന്നത് ; യെച്ചൂരി

March 1, 2021
കർഷക സമരം: കേന്ദ്രം സംസ്ഥാനങ്ങളുമായി ആശയവിനിമം നടത്തി നിയമം കൊണ്ടുവരണമെന്ന് അഖിലേന്ത്യാ കിസാൻ സഭ
DontMiss

കരുത്തോടെ കര്‍ഷക സമരം 96ാം ദിവസത്തില്‍

March 1, 2021
കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം
Just in

കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം

March 1, 2021
“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്
DontMiss

“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

March 1, 2021
കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു
DontMiss

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

March 1, 2021
Load More
Tags: Corona Vaccinationcovid vaccinationVaccinationVaccine
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ്; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ദി ക്രൗൺ’

‘ഒരു സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര്, ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍, എന്നിട്ടും കുടുംബവാഴ്ചയെപ്പറ്റിയാണ് ബി.ജെ.പി പറയുന്നത് ; യെച്ചൂരി

കരുത്തോടെ കര്‍ഷക സമരം 96ാം ദിവസത്തില്‍

കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം

“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

Advertising

Don't Miss

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു
DontMiss

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

March 1, 2021

കരുത്തോടെ കര്‍ഷക സമരം 96ാം ദിവസത്തില്‍

“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗും കേരളാ കോണ്‍ഗ്രസും; യുഡിഎഫില്‍ സീറ്റ് വിഭജനം വഴിമുട്ടി

‘ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു’ ; ത്രിവര്‍ണ്ണത്തില്‍ പച്ചയേറുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

വംഗനാടിന്‍റെ മണ്ണിലും മനസിലും മാറ്റത്തിന്‍റെ മുഴക്കം; ജനസാഗരമായി ബ്രിഗേഡ് പരേഡ് മൈതാനി

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ്; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ദി ക്രൗൺ’ March 1, 2021
  • ‘ഒരു സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര്, ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍, എന്നിട്ടും കുടുംബവാഴ്ചയെപ്പറ്റിയാണ് ബി.ജെ.പി പറയുന്നത് ; യെച്ചൂരി March 1, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS