ഹാരിയാന രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ മലയാളി കര്‍ഷക സംഘത്തിന്റെ സമരം ം8-ാം ദിവസം പിന്നിട്ടു.
അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് സമരം പുരോഗമിക്കുന്നത് .കെകെ രാഗേഷ് എംപിയും സംരക്കാര്‍ക്കൊപ്പം ശജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ തന്നെയാണ് കഴിയുന്നത് .
കര്‍ഷക സമരത്തില്‍ സജീവ സാനിദ്യമാണ് കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘം. രാജസ്ഥാന്‍ ഹാരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരിലാണ് മലയാളികളുടെ ദേശീയ പാത ഉപരോധിച്ചുളള സമരം.
അഖിലെന്‍ഡ്യ കിസാന്‍സ് സഭയുടെ നേതൃത്വത്തിലാണ് മലയാളി കര്‍ഷക സംഘം സമരം നടത്തുന്നത്. കെകെ രാഗേഷ് എംപിയും ഇവര്‍ക്കിടയില്‍ സജീവ സാന്നിധ്യമായി സമരത്തെ മുന്നോട്ട് നയിക്കുന്നു
മലയാളികള്‍ക്ക് പരിചിതമല്ലാത്ത പ്രതിചികൂല കാലാവസ്ഥയെ അതിജീവിച്ചുകൊണ്ടാണ് ഇവരുടെ സമരം. ഇന്നേക്ക് എട്ടാം ദിവസം പിന്നിട്ടു..
500 പേരാണ് ഇപ്പോഴുള്ളത്. അടുത്ത ദിവസങ്ങളിലായി കേരളത്തില്‍ നിന്നും കൂടുതല്‍ ആളുകള്‍ സമരത്തിന്റെ ഭാഗമാകാന്‍ എത്തിച്ചേരും. മലായാളി സംഘത്തിന്റെ ശക്തിപ്രകടനവും നടന്നു.
Get real time update about this post categories directly on your device, subscribe now.