കടലിന്‍റെ കാഴ്ചകൾ കണ്ട് ആലപ്പുഴ ബൈപാസിലൂടെ ഒരു യാത്ര

ഇനി മുതൽ കടലിന്‍റെ കാഴ്ചകൾ കണ്ട് ഒരു യാത്ര ആലപ്പുഴ ബൈപാസിലൂടെയാണ് ഈ മനോഹര യാത്ര.

ആലപ്പുഴ ബൈപ്പാസിൻ്റ ആകാശകാഴ്ചയുമായ് കൈരളി ടി വി.

കഴിഞ്ഞ 40 വർഷത്തിലധികമായി നിർമ്മാണം പൂർത്തിയാകാതെ കിടന്ന ആലപ്പുഴ ബൈപ്പാസ് 28 ന് ജനങ്ങൾക്കായ് തുറന്നുകൊടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News