മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും സംയുക്തയും ഒറ്റ ഫ്രെയിമിൽ

സിനിമയിലെ സൗഹൃദങ്ങളില്‍ എന്നും സോഷ്യൽ മീഡിയയിലെ വാർത്തയാണ്.അത്തരത്തിൽ വാർത്തയാകാറുള്ള ഒരു പെൺസൗഹൃദമാണ് മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും സംയുക്ത വര്മയും ചേർന്ന കൂട്ടുകെട്ട്.

പൂർണ്ണിമ സോഷ്യൽ മീഡിയയിൽ സജീവമാണ്.മഞ്ജുവും സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്ക് വെക്കാറുണ്ട്.എന്നാൽ ഇന്ന് ഈ കൂട്ടിലേക്ക് രണ്ടു പേര് കൂടിയുണ്ട്.ഗീതു മോഹൻദാസും സംയുക്ത വർമയും.

അഞ്ചു വര്ഷം മുൻപുള്ള ചിത്രമാണ് പൂർണ്ണിമ പങ്ക് വെച്ചിരിക്കുന്നത് പൂർണിമ. മഞ്ജുവിനും ഗീതുവിനും സംയുക്തയ്ക്കും ഒപ്പമുള്ള ചിത്രമാണ്. പെൺകുട്ടികളെ ഇത് ഓർമയുണ്ടോ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പൂർണിമ ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News