പാവപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐയുടെ വക വീട്

പാവപ്പെട്ട കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി ഡിവൈഎഫ്ഐ.

കോഴിക്കോട് വള്ളിയോത്ത് സ്വദേശിനിയായ മറിയം ഉമ്മയുടെ കുടുംബത്തിന് നിർമ്മിച്ച്‌ നൽകിയ സ്വപ്നഭവനത്തിന്റെ താക്കോൽ അഖിലേന്ത്യാ പ്രസിഡൻ്റ് പി എ മുഹമ്മദ് റിയാസ് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here