ഊരാളുങ്കൽ സൊസൈറ്റി ലോകറാങ്കിങ്ങിൽ രണ്ടാമത്

സഹകരണ പ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ്സ് അലയൻസിന്റെ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ 2020 റിപ്പോർട്ടിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (യുഎൽസിസിഎസ്‌) രണ്ടാം സ്ഥാനം.

ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ്സ് അലയൻസിന്റെ അംഗത്വം കോ-ഓപ്പറേറ്റീവുകളുടെ രാജ്യതല അപ്പെക്സ് ബോഡികൾക്കാണ് നൽകുന്നത്‌. യുഎൽസിസിഎസിന്റെ 95 വർഷത്തെ പ്രവർത്തനമികവ് പരിഗണിച്ചാണ് 2019ൽ അംഗത്വം നൽകിയത്. ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ്സ് അലയൻസിന്റെ അംഗത്വം ലഭിക്കുന്ന ആദ്യ പ്രാഥമിക സഹകരണ സംഘംകൂടിയാണ്‌ ഊരാളുങ്കൽ.

ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ്സ് അലയൻസിന്റെ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ 2020 റിപ്പോർട്ടിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (യുഎൽസിസിഎസ്‌) രണ്ടാം സ്ഥാനം. ഇൻഡസ്ട്രി ആൻഡ് യൂട്ടിലിറ്റീസ് വിഭാഗം കോ-ഓപ്പറേറ്റീവുകളുടെ പട്ടികയിലാണ് നേട്ടം. സ്പെയിനിലെ കോ-ഓപ്പറേറ്റീവായ കോർപറേഷൻ മൊൺഡ്രാഗൺ ആണ് ഒന്നാം സ്ഥാനത്തുള്ളത്. 2018ലെ കണക്കുകൾ പ്രകാരമാണ് റേറ്റിങ്.

സഹകരണ പ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ്സ് അലയൻസിന്റെ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ 2020 റിപ്പോർട്ടിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (യുഎൽസിസിഎസ്‌) രണ്ടാം സ്ഥാനം. ഇൻഡസ്ട്രി ആൻഡ് യൂട്ടിലിറ്റീസ് വിഭാഗം കോ-ഓപ്പറേറ്റീവുകളുടെ പട്ടികയിലാണ് നേട്ടം. സ്പെയിനിലെ കോ-ഓപ്പറേറ്റീവായ കോർപറേഷൻ മൊൺഡ്രാഗൺ ആണ് ഒന്നാം സ്ഥാനത്തുള്ളത്. 2018ലെ കണക്കുകൾ പ്രകാരമാണ് റേറ്റിങ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News