കൂടത്തായ് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി പത്തിലേക്ക് മാറ്റി

കൂടത്തായ് കൊലപാതക പരമ്പര കേസ് പരിഗണിക്കുന്നത് ഫെബ്രുവരി പത്തിലേക്ക് മാറ്റി.

കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് മാറ്റിവെച്ചത്. ജോളിക്ക് അഭിഭാഷകനെ കാണാൻ നിയന്ത്രണമില്ലെന്ന് ജയിൽ സൂപ്രണ്ട് കോടതിയെ അറിയിച്ചു.

ജോളിയുടെ വിലപിടിപ്പുള്ള മുതലുകൾ ജയിലിൽ സൂക്ഷിച്ചിട്ടില്ല എന്നും സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here