ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Sunday, March 7, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    എം പിമാർ മത്സരിക്കില്ല; സ്ഥാനാർഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് താരിഖ് അൻവർ

    തിരുവമ്പാടി സീറ്റ് ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം

    തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ ബംഗാളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

    മുംബൈയിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ പുതിയ ഇരകൾ കോവിഡ് വാക്‌സിനേഷനായി കാത്തിരിക്കുന്നവർ; ബാങ്കിൽ നിന്ന് ചോരുന്നത് ലക്ഷങ്ങൾ

    തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും

    നിയമസഭാ തെരഞ്ഞെടുപ്പ്; ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്തരവ് പുറത്തിറങ്ങി

    ഗള്‍ഫിലേക്ക് മരുന്നെത്തിക്കാന്‍ സംവിധാനമൊരുക്കും; ക്വാറന്റൈന്‍ ക്യാമ്പുകള്‍ വിപുലമാക്കാനുള്ള യുഎഇ നടപടി അഭിനന്ദനാര്‍ഹം

    സർക്കാർ നൽകിയ ഒരു ‘ഉറപ്പ്’ കൂടെ പാലിക്കപ്പെടുന്നു; പാലാരിവട്ടം മേൽപ്പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി

by വെബ്‌ ഡസ്ക്
1 month ago
സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന്‍റെ പുതിയ മാര്‍ഗരേഖ
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ADVERTISEMENT

ഗവേഷണവും വികസനവും പുനരധിവാസത്തിന്, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയും രജിസ്‌ട്രേഷനും ഉറപ്പാക്കല്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള അദാലത്തുകളും സിറ്റിങ്ങുകളും സംഘടിപ്പിക്കുക, ബോധവത്ക്കരണം എന്നിയ്ക്കാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

READ ALSO

എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യസം; വൈറലായി ട്രോളുകള്‍

സിറ്റിംഗ് സീറ്റായ പേരാവൂരിൽ ഇത്തവണ പരാജയ ഭീതിയിൽ യു ഡി എഫ്

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച സ്ഥാപനമാണ് ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ്.

2016ലെ റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീല് ആക്ട് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിനും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനും ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ് വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ പുനരധിവാസം ഉറപ്പാക്കുക, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന നടത്തുന്ന ക്ഷേമ പദ്ധതികള്‍ ഏകോപിക്കുക, അവരുടെ പരാതികളില്‍മേല്‍ തീര്‍പ്പ് കല്‍പ്പിക്കുക, ഭിന്നശേഷിക്കാര്‍ക്ക് അവകാശപ്പെട്ട തൊഴില്‍ സംഭരണങ്ങള്‍ അനര്‍ഹരായവര്‍ കവര്‍ന്നെടുക്കില്ല എന്ന് ഉറപ്പ് വരുത്തുക എന്നിവയും ഭിന്നശേഷിക്കാര്‍ക്കുള്ള കമ്മീഷണറേറ്റ് ലക്ഷ്യം വയ്ക്കുന്നു.

ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ചീഫ് കമ്മീഷണറും സംസ്ഥാനങ്ങളില്‍ കമ്മീഷണര്‍മാരുമുണ്ട്. എല്ലാ ജില്ലാ കളക്ടര്‍മാരും അസിസ്റ്റന്റ് കമ്മീഷണര്‍മാരാണ്.

ഭിന്നശേഷിക്കാര്‍ക്ക് അവകാശ നിഷേധം, നിയമ നിഷേധം, സര്‍ക്കാരോ സ്വയംഭരണ സ്ഥാപനങ്ങളോ നല്‍കുന്ന നിര്‍ദേശങ്ങളോ ഉത്തരവുവളോ നടപ്പിലാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍മേല്‍ ചീഫ് കമ്മീഷണറും സംസ്ഥാനതല കമ്മീഷണറും നടപടി കൈക്കൊള്ളുന്നു.

1998ലെ സിവില്‍ പ്രൊസീജിയര്‍ കോഡ് പ്രകാരം മുഖ്യ കമ്മീഷണര്‍ക്കും കമ്മീഷണര്‍മാര്‍ക്കും സാക്ഷികളെ വിളിച്ച് സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ സ്വീകരിക്കുന്നതിന് ഒരു കോടതിയുടെ അധികാരങ്ങള്‍ തന്നെയാണുള്ളത്.

Related Posts

എം പിമാർ മത്സരിക്കില്ല; സ്ഥാനാർഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് താരിഖ് അൻവർ
DontMiss

March 7, 2021
തിരുവമ്പാടി സീറ്റ് ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം
DontMiss

തിരുവമ്പാടി സീറ്റ് ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം

March 7, 2021
തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ ബംഗാളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
DontMiss

തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ ബംഗാളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

March 7, 2021
മുംബൈയിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ പുതിയ ഇരകൾ കോവിഡ് വാക്‌സിനേഷനായി കാത്തിരിക്കുന്നവർ; ബാങ്കിൽ നിന്ന് ചോരുന്നത് ലക്ഷങ്ങൾ
DontMiss

മുംബൈയിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ പുതിയ ഇരകൾ കോവിഡ് വാക്‌സിനേഷനായി കാത്തിരിക്കുന്നവർ; ബാങ്കിൽ നിന്ന് ചോരുന്നത് ലക്ഷങ്ങൾ

March 7, 2021
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും
DontMiss

നിയമസഭാ തെരഞ്ഞെടുപ്പ്; ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്തരവ് പുറത്തിറങ്ങി

March 7, 2021
ഗള്‍ഫിലേക്ക് മരുന്നെത്തിക്കാന്‍ സംവിധാനമൊരുക്കും; ക്വാറന്റൈന്‍ ക്യാമ്പുകള്‍ വിപുലമാക്കാനുള്ള യുഎഇ നടപടി അഭിനന്ദനാര്‍ഹം
Big Story

സർക്കാർ നൽകിയ ഒരു ‘ഉറപ്പ്’ കൂടെ പാലിക്കപ്പെടുന്നു; പാലാരിവട്ടം മേൽപ്പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

March 7, 2021
Load More
Tags: HandicappedHandicapped Personk k shylaja teacherLdf GovernmentPinarayi Government
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് താരിഖ് അന്‍വര്‍

എം പിമാർ മത്സരിക്കില്ല; സ്ഥാനാർഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് താരിഖ് അൻവർ

കോണ്‍ഗ്രസ് എം പിമാര്‍ മത്സരിക്കില്ലെന്ന് താരിഖ് അന്‍വര്‍

തിരുവമ്പാടി സീറ്റ് ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം

തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ ബംഗാളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

മുംബൈയിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ പുതിയ ഇരകൾ കോവിഡ് വാക്‌സിനേഷനായി കാത്തിരിക്കുന്നവർ; ബാങ്കിൽ നിന്ന് ചോരുന്നത് ലക്ഷങ്ങൾ

Advertising

Don't Miss

മുംബൈയിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ പുതിയ ഇരകൾ കോവിഡ് വാക്‌സിനേഷനായി കാത്തിരിക്കുന്നവർ; ബാങ്കിൽ നിന്ന് ചോരുന്നത് ലക്ഷങ്ങൾ
DontMiss

മുംബൈയിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ പുതിയ ഇരകൾ കോവിഡ് വാക്‌സിനേഷനായി കാത്തിരിക്കുന്നവർ; ബാങ്കിൽ നിന്ന് ചോരുന്നത് ലക്ഷങ്ങൾ

March 7, 2021

തിരുവമ്പാടി സീറ്റ് ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം

തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ ബംഗാളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

മുംബൈയിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ പുതിയ ഇരകൾ കോവിഡ് വാക്‌സിനേഷനായി കാത്തിരിക്കുന്നവർ; ബാങ്കിൽ നിന്ന് ചോരുന്നത് ലക്ഷങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പ്; ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്തരവ് പുറത്തിറങ്ങി

സർക്കാർ നൽകിയ ഒരു ‘ഉറപ്പ്’ കൂടെ പാലിക്കപ്പെടുന്നു; പാലാരിവട്ടം മേൽപ്പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

കേരള പൊലീസിന്‍റെ അശ്വാരൂഢസെനയ്ക്ക് 6 പതിറ്റാണ്ടിന്‍റെ പ്രൗഢി

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് താരിഖ് അന്‍വര്‍ March 7, 2021
  • എം പിമാർ മത്സരിക്കില്ല; സ്ഥാനാർഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് താരിഖ് അൻവർ March 7, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS