കല്‍ക്കിയിലെ ബി.ജി.എം ഉള്‍പ്പെടുത്തി ഉസൈന്‍ ബോള്‍ട്ടിന്റെ മോട്ടിവേഷണല്‍ വീഡിയോ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകന്‍ – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Monday, March 1, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം

    “താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

    കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

    കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗും കേരളാ കോണ്‍ഗ്രസും; യുഡിഎഫില്‍ സീറ്റ് വിഭജനം വഴിമുട്ടി

    ‘ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു’ ; ത്രിവര്‍ണ്ണത്തില്‍ പച്ചയേറുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

    വംഗനാടിന്‍റെ മണ്ണിലും മനസിലും മാറ്റത്തിന്‍റെ മുഴക്കം; ജനസാഗരമായി ബ്രിഗേഡ് പരേഡ് മൈതാനി

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

കല്‍ക്കിയിലെ ബി.ജി.എം ഉള്‍പ്പെടുത്തി ഉസൈന്‍ ബോള്‍ട്ടിന്റെ മോട്ടിവേഷണല്‍ വീഡിയോ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകന്‍

by ന്യൂസ് ഡെസ്ക്
1 month ago
കല്‍ക്കിയിലെ ബി.ജി.എം ഉള്‍പ്പെടുത്തി ഉസൈന്‍ ബോള്‍ട്ടിന്റെ മോട്ടിവേഷണല്‍ വീഡിയോ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകന്‍
Share on FacebookShare on TwitterShare on Whatsapp

ലോകമെമ്പാടും ആരാധകരുള്ള കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. നൂറ് മീറ്റര്‍ ഓട്ടത്തില്‍ അദ്ദേഹം കുറിച്ച ലോക റെക്കോര്‍ഡ് ഇതുവരെ ആരും തിരുത്തിയിട്ടില്ല. പലപ്പോഴും തന്റെ ആരാധകര്‍ക്കായി ഉസൈന്‍ ബോള്‍ട്ട് വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു ബിജിഎം ഉപയോഗിച്ച് മോട്ടിവേഷണല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഈ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

ADVERTISEMENT

തന്റെ ആരാധകര്‍ക്കായി വിഡിയോകളും ഉസൈന്‍ ബോള്‍ട്ട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു ബി.ജി.എം ഉപയോഗിച്ച് ഒരു മോട്ടിവേഷണല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഉസൈന്‍ ബോള്‍ട്ട്.
Step 2: Place this code wherever you want the plugin to appear on your page.

READ ALSO

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദക്ഷിണ മേഖല ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ തമിഴ്നാട് ജേതാക്കള്‍

‘തല്ലുമാല’യില്‍ ടൊവിനോയുടെ നായികയായി കല്യാണി പ്രിയദര്‍ശന്‍

സന്തോഷം !! ❤️❤️🥰
Congratulations dearJakes Bejoyy and #Kalki Team!! 🥳😍

https://www.instagram.com/p/CKT0hPmBPm6/?igshid=1wjifvtuteuox

Posted by Tovino Thomas on Thursday, 21 January 2021

ടൊവിനോ തോമസ് നായകനായ കല്‍ക്കി എന്ന സിനിമയിലെ ബി.ജി.എം ആണ് ഉസൈന്‍ ബോള്‍ട്ട് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ജീവിതം ഒരു യാത്രയാണ്, നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക എന്ന അടികൂറിപ്പോടെയാണ് ഉസൈന്‍ ബോള്‍ട് വീഡിയോ പങ്കുവെച്ചത്.

ഒരു മത്സരത്തില്‍ പരാജയപ്പെട്ട ഉസൈന്‍ ബോള്‍ട്ടിന്റെ വീഡിയോയും പിന്നീട് ലോക റെക്കോര്‍ഡ് കരസ്ഥമാക്കുന്ന വീഡിയോയും ചേര്‍ത്ത് വെച്ച് കല്‍ക്കിയിലെ ബി.ജി.എം ഉപയോഗിച്ചാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ജേക്സ് ബിജോയ് ആയിരുന്നു കല്‍ക്കിയുടെ സംഗീത സംവിധാനം. ഉസൈന്‍ ബോള്‍ട്ട് തന്റെ ബി.ജി.എം ഉപയോഗിച്ച് വീഡിയോ തയ്യാറാക്കിയതിന്റെ സന്തോഷം ജേക്സ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

പ്രവീണ്‍ പ്രഭാറാം ആയിരുന്നു കല്‍ക്കി സംവിധാനം ചെയ്തത്. സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.

Related Posts

കർഷക സമരം: കേന്ദ്രം സംസ്ഥാനങ്ങളുമായി ആശയവിനിമം നടത്തി നിയമം കൊണ്ടുവരണമെന്ന് അഖിലേന്ത്യാ കിസാൻ സഭ
DontMiss

കരുത്തോടെ കര്‍ഷക സമരം 96ാം ദിവസത്തില്‍

March 1, 2021
കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം
Just in

കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം

March 1, 2021
“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്
DontMiss

“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

March 1, 2021
കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു
DontMiss

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

March 1, 2021
മോളി കുഞ്ചാക്കോയുടെ പിറന്നാള്‍ ആഘോഷമാക്കി കുടുംബം
ArtCafe

മോളി കുഞ്ചാക്കോയുടെ പിറന്നാള്‍ ആഘോഷമാക്കി കുടുംബം

March 1, 2021
കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗും കേരളാ കോണ്‍ഗ്രസും; യുഡിഎഫില്‍ സീറ്റ് വിഭജനം വഴിമുട്ടി
DontMiss

കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗും കേരളാ കോണ്‍ഗ്രസും; യുഡിഎഫില്‍ സീറ്റ് വിഭജനം വഴിമുട്ടി

March 1, 2021
Load More
Tags: ATHLETSkalkiMOTIVATIONAL VIDEOSportsTovino ThomasUsain Bolt
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം

“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

മോളി കുഞ്ചാക്കോയുടെ പിറന്നാള്‍ ആഘോഷമാക്കി കുടുംബം

കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗും കേരളാ കോണ്‍ഗ്രസും; യുഡിഎഫില്‍ സീറ്റ് വിഭജനം വഴിമുട്ടി

‘ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു’ ; ത്രിവര്‍ണ്ണത്തില്‍ പച്ചയേറുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

Advertising

Don't Miss

‘ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു’ ; ത്രിവര്‍ണ്ണത്തില്‍ പച്ചയേറുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്
DontMiss

‘ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു’ ; ത്രിവര്‍ണ്ണത്തില്‍ പച്ചയേറുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

March 1, 2021

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗും കേരളാ കോണ്‍ഗ്രസും; യുഡിഎഫില്‍ സീറ്റ് വിഭജനം വഴിമുട്ടി

‘ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു’ ; ത്രിവര്‍ണ്ണത്തില്‍ പച്ചയേറുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

വംഗനാടിന്‍റെ മണ്ണിലും മനസിലും മാറ്റത്തിന്‍റെ മുഴക്കം; ജനസാഗരമായി ബ്രിഗേഡ് പരേഡ് മൈതാനി

മുസ്ലീം സ്ത്രീകളെ മത്സരിപ്പിച്ചാല്‍ ലീഗ് പ്രത്യാഘാതം നേരിടേണ്ടിവരും; സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍

വോട്ടിനു വേണ്ടിയല്ല കിറ്റ്‌ കൊടുത്തത്‌, മനുഷ്യന്റെ കണ്ണീര്‌ കണ്ടിട്ടാണ് ആ മനുഷ്യത്വത്തിനാണ് ജനങ്ങൾ സ്‌നേഹം കൊടുക്കുന്നത്‌.

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • കരുത്തോടെ കര്‍ഷക സമരം 96ാം ദിവസത്തില്‍ March 1, 2021
  • കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം March 1, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS