സംസ്ഥാന സർക്കാരിന് കൃത്യമായ കാഴ്ചപ്പാടുണ്ട്: മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമയബന്ധിതമായി കേരളത്തെ നോളജ് ഇക്കോണമി ആക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരത്ത് പോസ്റ്റ് ബജറ്റ് വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ധനമന്ത്രി തോമസ് ഐസക് അധ്യക്ഷനായ ചടങ്ങിൽ വിദേശ രാജ്യങ്ങളിലെ ധനകാര്യ മേഖലയിലെ വിദഗ്ധരും പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News