ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ കണ്ടതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് അവതാരകനായ സാബുമോന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സാബു തന്റെ അനുഭവം പറയുന്നത്.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ കണ്ടു, എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്, നിമിഷയുടെ സ്ഥാനത്തു ഞാനും എതിര്ഭാഗത്ത് സ്‌നേഹ ഭാസ്‌കരന്‍ എന്ന ഈ മൂരാച്ചിയും ആണ് എന്ന ഒരു വ്യത്യാസമേ ഉള്ളൂ എന്നാണ് കുറിപ്പ്.
നിരവധി പേരാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഓരോ കുടുംബത്തിലെയും സത്യമായ സംഭവമാണ് ചിത്രത്തിലെന്നാണ് ആരാധകര്‍ പറയുന്നത്.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ കണ്ടു, എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്, നിമിഷയുടെ സ്ഥാനത്തു ഞാനും എതിര്ഭാഗത്ത് സ്‌നേഹ ഭാസ്‌കരന്‍ എന്ന ഈ മൂരാച്ചിയും ആണ് എന്ന ഒരു വ്യത്യാസമേ ഉള്ളൂ.
Great Indian kitchen സിനിമ കണ്ടു, എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്, നിമിഷയുടെ സ്ഥാനത്തു ഞാനും എതിര്ഭാഗത്ത് Sneha Bhaskaran എന്ന ഈ മൂരാച്ചിയും ആണ് എന്ന ഒരു വ്യത്യാസമേ ഉള്ളൂ.
Posted by Sabumon Abdusamad on Wednesday, 20 January 2021
Get real time update about this post categories directly on your device, subscribe now.