നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന് പറയാനാകാതെ എഐസിസി നിരീക്ഷകരും നേതാക്കളും

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന് പറയാനാകാതെ എഐസിസി നിരീക്ഷകരും നേതാക്കളും.

എഐസിസി നേതാക്കള്‍ പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയിലും അഭിപ്രായ ഭിന്നതയുണ്ട്.

രമേശ് ചെന്നിത്തലയുടെ കേരള പര്യടന യാത്ര ഉദ്ഘാഘാടനത്തിന് രാഹുല്‍ ഗാന്ധി എത്തില്ല എന്നതും ശ്രദ്ധേയമാണ്.

നേതാക്കള്‍ക്ക് പ്രവര്‍ത്തകര്‍ക്കും ജനങ്ങളുമായി ബന്ധമില്ലെന്ന് കെപിസി യോഗത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

പരാതികള്‍  നേതൃത്വത്തെ അറിയിച്ച് കെ.വി.തോമസ്. കെ.മുരളീധരനും വി.എം.സുധീരനും യോഗത്തില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here