കുവൈറ്റിൽ കൊവിഡ്‌ ബാധിച്ച്‌ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു

കുവൈറ്റിൽ കോവിഡ് ബാധിച്ച്‌ മലയാളി മരിച്ചു.  മലപ്പുറം തിരൂർ സ്വദേശി അബ്ദു റഹ്മാന്‍ ആണ് മരിച്ചത്. അബ്ദു റഹ്മാന്റെ ഭാര്യ നാലകത്ത്‌ സുഹറാബി കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 

രോഗബാധയെ തുടർന്ന് രണ്ടു പേരെയും ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഫർവാനിയ അൽ ഉമ്മ ട്രാവൽ ഏജൻസിയിലെ ജീവനക്കാരനായിരുന്നു അബ്ദു റഹ്മാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News