ഇഎസ്‌ഐ ആശുപത്രികളില്‍ ഗുണഭോക്താക്കള്‍ക്ക് ചികിത്സ നിഷേധിക്കുന്നു; കേന്ദ്ര തൊഴില്‍ മന്ത്രിക്ക് ടിപി രാമകൃഷ്ണന്റെ കത്ത്‌

സംസ്ഥാനത്ത് ഇഎസ്‌ഐ കോര്‍പറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ആശുപത്രികളില്‍ ഗുണഭോക്താക്കള്‍ക്ക് വിദഗ്ധചികിത്സയും മരുന്നും നിഷേധിക്കുന്നതിന് അടിയന്തരപരിഹാരം ആവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വറിന് കത്തയച്ചു.

ഇ.എസ്.ഐ സ്വകാര്യ വൽക്കരണത്തിനെതിരെ സിഐടിയു,ഡിവൈഎഫ്ഐ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഇടപെടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News