ട്രാക്ടര്‍ പരേഡിന്റെ റിഹേഴ്‌സല്‍ സമരഭൂമിയില്‍ ട്രാക്ടറോടിച്ച് കെകെ രാഗേഷ് എംപി

രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക ബില്ലിനെതിരായ സമരത്തെ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ പരേഡിന്റെ ഭാഗമായി ട്രാക്ടര്‍ ഓടിച്ച് പരിശീലനം നടത്തി കെകെ രാഗേഷ് എംപി.

സമരത്തിന്റെ തുടക്കം മുതല്‍ കര്‍ഷക സമര വേദിയില്‍ രാപകലില്ലാതെ സമരസഖാക്കളോടൊപ്പം സജീവമാണ് കെകെ രാഗേഷ്.

സമരത്തിനെത്തിയ കര്‍ഷകരില്‍ ഒരാളില്‍ നിന്നും ട്രാക്ടര്‍ ഓടിക്കുന്നതിന് പരിശീലനം നേടുന്ന വീഡിയോ കെകെ രാഗേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News