കൊവിഡ് പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച് രണ്ട് സഹോദരിമാര്‍

‘കോവിഡിന്റെ ദുരിതത്തോട് പൊരുതി സ്വന്തമായി ഉപജീവനമാർഗ്ഗം കണ്ടെത്തിയതിന്റെ സംതൃപതിയിലാണ് കോഴിക്കോട് കക്കോടി സ്വദേശികളായ നിവ്യയും പ്രബിതയും.

മിൻകച്ചവടം നടത്തിയാണ് ഇരുവരും ഇപ്പോൾ കുടുംബം പുലർത്തുന്നത്. കോവിഡ് കാലത്ത് ജോലി നഷ്ട്ടമായതോടെയാണ് 33 കാരികളായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് മിൻ കച്ചവടം തുടങ്ങിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News