‘പത്മ’ യായി സുരഭി ലക്ഷ്മി സസ്‌പെന്‍സ് പൊട്ടിച്ച് അനൂപ് മേനോന്‍

‘പത്മ’ യായി സുരഭി ലക്ഷ്മി എത്തുന്നു. നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് പത്മയിലെ കേന്ദ്ര കഥാപാത്രമായി സുരഭി ലക്ഷ്മി എത്തുന്ന വിവരം പുറത്തുവിട്ടത് അനൂപ് മേനോനാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനൂപ് മേനോന്‍ പുറത്തുവിച്ചത്.

ആദ്യം അനൂപ് മേനോന്‍ തന്നെ ചിത്രത്തിന്റെ വിവരം പുറത്തുവിട്ടപ്പോള്‍ കേന്ദ്രകഥാപാത്രമാരെന്ന വിവരം പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ ഇതാ ആ സസ്‌പെന്‍സ് അനൂപ് മേനോന്‍ വെളിപ്പെടുത്തിരിക്കുകയാണ്.

വളരെ പ്രഗത്ഭയും ദേശീയ അവാര്‍ഡ് ജേതാവുമായ സുരഭി ലക്ഷ്മിയാണ് ഞങ്ങളുടെ ‘പത്മ’ എന്നാണ് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ സുരഭിലക്ഷ്മിയുടെ ചിത്രമടങ്ങിയ പോസ്റ്ററിനൊപ്പം കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News