മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മയുടെ മകന്‍ സോഹന്‍ വിവാഹിതനായി

കൊല്ലം: ഫിഷറീസ് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മയുടെ മകന്‍ സോഹന്‍ വിവാഹിതനായി. മേഴ്സികുട്ടിയമ്മയുടേയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ. തുളസീധരകുറുപ്പിന്റേയും മകൻ സോഹൻ, സുധാകരപിള്ള- ശ്രീദേവിയമ്മ ദമ്പതികളുടെ മകൾ കാർത്തികയെ താലിചാർത്തി.

കൊല്ലം ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങ്. കൊവിഡ് പ്രൊട്ടൊകോൾ പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരും മേഴ്‌സികുട്ടിയമ്മയുടെ മകന്‍ സോഹന്‍റെ   വിവാഹത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News