
കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. കഠിനംകുളം പോലിസ്റ്റഷൻ പരിതിയിലാണ് സംഭവം.കുട്ടിയുടെ അയൽവാസിയായ മുപ്പത്കാരനെതിരെയാണ് പരാതി.
സംഭവം പുറത്ത് അറിഞ്ഞതോടെ പ്രതിയായ സുൽഫി ഒളിവിൽ പോയി. വൈദ്യ പരിശോധനയിൽ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞു.
കഠിനംകുളം പോലീസ് കേസ് എടുത്തു.കുട്ടിയുടെ രഹസ്യമൊഴി മജിട്രേറ്റ് രേഖപ്പെടുത്തി. കുട്ടിയുടെ നഗ്ന ഫോട്ടോ ഉണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും പറത്തായിരുന്നു പീഡനം നടത്തി വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here