വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു

വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു. ഇന്ന് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കവെയാണ് എഞ്ചിന്‍ വേര്‍പെട്ടത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം.

വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ 45 മിനിട്ടോളം വൈകി.

റെയില്‍വേ ജീവനക്കാര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. എന്‍ജിനും ബോഗിയും തമ്മില്‍ വീണ്ടും ഘടിപ്പിച്ചതിന് ശേഷം ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News