പാക് നിയന്ത്രിത ട്വിറ്റർ ഹാൻഡിലുകൾ പുറത്ത് വിട്ട് ഡൽഹി പൊലീസ്

കർഷകർക്കിടയിൽ അഭ്യൂഹങ്ങൾ പരത്തുന്ന ട്വിറ്ററുകളുട പട്ടിക പാക് നിയന്ത്രിത ട്വിറ്റർ ഹാൻഡിലുകൾ പുറത്ത് വിട്ട് പൊലീസ്.

കർഷക സമരവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തുന്ന ട്വിറ്റർ അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്ത് വിട്ടത്.

പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള അക്കൗണ്ട് വിവരങ്ങൾ ആണ് ഡൽഹി പൊലീസ് പുറത്ത് വിട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News