
ഇടുക്കിയില്‍ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍. ഇടുക്കിയി കമ്പംമെട്ടിലാണ് ആറംഗ സംഘം പിടിയിലായത്.
ജില്ലാ പൊലീസിന്റെ നാര്‍ക്കോട്ടിക് സ്‌ക്വാഡും കമ്പംമെട്ട് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘമാണ് പിടിയിലായതെന്ന് പൊലീസ്. പുതിയ 100 രൂപയുടെ രൂപത്തിലുള്ള കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here