
കോണ്‍ഗ്രസ് രാജ്യത്തെ എടുക്കാത്തനാണയമായെന്ന് സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജന്‍.
കോണ്‍ഗ്രസ്സില്‍നിന്നുള്‍പ്പെടെ വിട്ടുപോന്ന് സിപിഐഎമ്മില്‍ ചേര്‍ന്ന അഞ്ഞൂറ് കുടുംബങ്ങള്‍ക്ക് നിലമ്പൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here