മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടുക്കി ജില്ലയിലെ സന്ദര്‍ശന പരിപാടി അലങ്കോലപ്പെടുത്താനുള്ള ശ്രമം കെപിസിസി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെപിസിസി അംഗം കെപി മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
മുഖ്യമന്ത്രിയുടെ പരുപാടി നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് നീക്കിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here