സോളാര്‍ കേസില്‍ പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കാനം രാജേന്ദ്രന്‍

സോളാർ കേസ് തിരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുന്നതാണെ പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

സൂര്യൻ എല്ലാ സമയത്തും പ്രകാശിക്കുന്നുണ്ടെന്ന് കാനം. പോലീസ് അന്വേഷണം പോരെന്ന് ഇരക്ക് പരാതി ഉണ്ടായിരുന്നു. അത് കൊണ്ടാണ് കേസ് CBI ക്ക് വിട്ടതെന്നും കാനം രാജേന്ദ്രന്‍.

ഉമ്മൻ ചാണ്ടിയെ ഇടത് മുന്നണി എന്തിന് ഭയക്കണമെന്നും ഇതേ ഉമ്മൻ ചാണ്ടി നയിച്ചപ്പേൾ 2006 ലും 2016 ലും ഇടത് പക്ഷം വൻ വിജയം നേടിയിട്ടുണ്ടെന്നും കാനം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News