കർഷകർക്ക് റാലിക്കായി മറ്റൊരു ദിവസം തിരഞ്ഞെടുക്കമായിരുന്നുവെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ

ജനുവരി 26ന് പകരം കർഷകർക്ക് റാലിക്കായി മറ്റൊരു ദിവസം തിരഞ്ഞെടുക്കമായിരുന്നുവെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ.

നാളെ പ്രശനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത കർഷകരും പോലീസും ഒരുപോലെ പുലർത്തണമെന്നും
കർഷക സമരം അടുത്തുതന്നെ അവസാനിക്കുമെന്ന് നരേന്ദ്രസിംഗ് തോമർ പറഞ്ഞു.

അതേസമയം കര്‍ഷകര്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ഓഫറാണ് സര്‍ക്കാര്‍ നല്‍കിയതെന്നും കര്‍ഷകര്‍ സംഘടനകള്‍ തീരുമാനത്തെക്കുറിച്ച് പുനരാലോചന നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കൃഷി മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News