ആത്മീയ രാജന്‍ വിവാഹിതയായി

ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ നടി ആത്മീയ രാജന്‍ വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപ് ആണ് വരന്‍. കണ്ണൂര്‍ ധര്‍മ്മശാലയില്‍ വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തക്കളും ആണ് ചടങ്ങില്‍ പങ്കെടുത്തതക്. ചൊവ്വാഴ്ചയാണ് വിരുന്ദ് നടക്കുക.

വിവാഹം നടന്നത്. നാളെയാണ് വിവാഹ സല്‍ക്കാരം. വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ആത്മീയ രാജന്‍. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുടുംബം ആലോചിച്ച് ഉറപ്പിച്ചതാണ് വിവാഹം. കാവിയന്‍ എന്ന സിനിമയിലും ആത്മീയ രാജന്‍ അഭിനയിച്ചിട്ടുണ്ട്.

നടിയുടെ ജോസഫ് എന്ന സിനിമയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.ചിത്രത്തിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പുരസ്‌കാരവും ആത്മീയ സ്വന്തമാക്കി.

<iframe width=”760″ height=”315″ src=”https://www.youtube.com/embed/z4iLIZsflp0″ frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News