
പഴയ വാഹനങ്ങൾക്ക് ഗ്രീൻ ടാക്‌സ് ചുമത്താനുള്ള നിർദ്ദേശത്തിന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി.
8 വർഷത്തിന് മുകളിലുള്ള ഗതാഗത വാഹനങ്ങൾക്ക് റോഡ് ടാക്സിന്റെ 10 മുതൽ 25ശതമാനം വരെ ഗ്രീൻ ടാക്‌സ് ഈടാക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here