
കേരളത്തിന് അഭിമാന നേട്ടമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയ്ക്ക് പദ്മശ്രീ പുരസ്കാരം.
പുരസ്‌കാര വാര്‍ത്തയെത്തിയതിന് പിന്നാലെ അങ്ങേയറ്റം സന്തോഷമെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി കൈരളി ന്യൂസിനോട് പ്രതികരിച്ചു.
‘മുത്തച്ഛന്റെ വിയോഗമാണ് പുരസ്‌കാരം തേടി വരുമ്പോള്‍ ഒരു വേദനയായി നില്‍ക്കുന്നത്. മുത്തച്ഛന്റെ അനുഗ്രഹമായാണ് പുരസ്‌കാരത്തെ കാണുന്നത് ‘എന്നും അദ്ദേഹം പ്രതികരിച്ചു.
കെ എസ് ചിത്രയുടെ അഭിമാന നേട്ടത്തില്‍ അതീവ സന്തോഷമുണ്ടെന്നും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here