ചരിത്ര പ്രക്ഷോഭത്തിന് പിന്‍തുണയുമായി വിദ്യാര്‍ത്ഥികളും; ട്രാക്ടര്‍ റാലിക്ക് പിന്‍തുണയുമായി എസ്എഫ്‌ഐ

സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ ചരിത്രമെഴുതുന്ന കര്‍ഷക സമരത്തിന് പിന്‍തുണയുമായി രാജ്യത്തെ എറ്റവും വലിയ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനവും.

ട്രാക്ടര്‍ റാലിക്ക് പിന്‍തുണയുമായി രാജ്യ തലസ്ഥനത്ത് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച സമരത്തിന്റെ ഭാഗമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ ട്രാക്ടര്‍ റാലിയുടെ ഭാഗമായി.

61 ദിവസം നീണ്ട സമരത്തിന് ശേഷം നടത്തിയ ട്രാക്ടര്‍ മാര്‍ച്ച് അക്ഷരാര്‍ത്ഥത്തില്‍ ബഹുജന മാര്‍ച്ചായി മാറി കര്‍ഷകര്‍ മാത്രമല്ല സമൂഹത്തിന്റെ നാനാ തുറയില്‍ നിന്നുള്ള ജനങ്ങളും കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുടെ ഭാഗമായിയെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News