മിമിക്രി കലാകാരനും മാരുതി കാസറ്റ്സ് ഉടമയുമായ കലാഭവൻ കബീർ അന്തരിച്ചു

പ്രമുഖ മിമിക്രി കലാകാരനും മാരുതി കാസറ്റ്സ് ഉടമയുമായ കലാഭവൻ കബീർ ഇരിങ്ങാലക്കുടയിൽ അന്തരിച്ചു. ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണായിരുന്നു അന്ത്യം.

ചൊവ്വാഴ്ച വൈകീട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാരുതി കാസറ്റിന് വേണ്ടി കലാഭവന്‍ മണിയുമായി സഹകരിച്ച് കബീര്‍ ഒരുക്കിയ നാടന്‍ പാട്ടുകള്‍ കേരളത്തില്‍ നാടന്‍ പാട്ട് രംഗത്ത് തരംഗം സൃഷ്ടിച്ചിരുന്നു. മാരുതി കാസറ്റ്സിലൂടെ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ശ്രദ്ധനേടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News