ഡോളർ കടത്ത് കേസ്; എം.ശിവശങ്കറിനെ ഇന്ന് ഹാജരാക്കും

വിദേശത്തേക്ക് ഡോളർ കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മുൻ ഐ ടി സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കും.

കസ്റ്റംസ് സമർപ്പിച്ച റിമാൻഡ് അപേക്ഷ പരിഗണിക്കുന്നതിൻ്റെ ഭാഗമായാണ് ശിവശങ്കറിനെ ഹാജരാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News