
സൗദി അറേബ്യയിൽ, ചരക്ക് വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറായ പ്രവാസി മലയാളി മരിച്ചു. കൊല്ലം പുനലൂർ കാര്യറ സ്വദേശി അഷറഫ് (54) ആണ് മരിച്ചത്.
റിയാദിൽ നിന്നും ചരക്കുമായി നിസ്സാനിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
മൃതദേഹം അസീർ സെൻട്രൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കുവാനുള്ള ശ്രമം ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here