കൊല്ലം പേരൂർ കൽകുളത്ത് കാവിൽ കളമശ്ശേരി മോഡൽ ആക്രമണത്തിന്റെ ദൃശ്യങൾ പുറത്ത്.പത്താംക്ലാസ് വിദ്യാർത്ഥിയെയാണ് മർദ്ദിക്കുന്നത്. ആക്രമിക്കുന്നതിനെ ചോദ്യം ചെയ്ത 8ാംക്ലാസ് വിദ്യാർത്ഥിയേയും മർദ്ദിച്ചു.
24ാം തീയതിയാണ് മനുഷിയ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത് കളിക്കുന്നതിനിടെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനം.
സുഹൃത്തിനെ ആക്രമിക്കുന്നത് ചോദ്യം ചെയ്തപ്പോൾ 8ാം ക്ലാസുകാരനെയും മർദ്ദിച്ചു. ഇന്നലെയാണ് 8ാം ക്ലാസുകാരന്റെ രക്ഷിതാക്കൾ ആക്രമണ വിവരം അറിയുന്നത്.
നിയമ നടപടി സ്വീകരിക്കാൻ ഒരുങുകയാണ് രണ്ട് കുട്ടികളുടേയും രക്ഷിതാക്കൾ മർദിദന വിവരം പുറത്തു പറഞ്ഞാൽ ഇതിലും വലുത് കിട്ടുമെന്ന ഭീഷണിയും അക്രമികൾ ഉയർത്തി.
Get real time update about this post categories directly on your device, subscribe now.