മുണ്ടക്കയത്ത്‌ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മുണ്ടക്കയത്ത്‌ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

വട്ടക്കാവ് DYFI യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി സച്ചു ചാക്കോയാണ് മരിച്ചത്.

വൈകിട്ട് പുഴയിൽ കുളിക്കുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here