നെയ്യാറിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

നെയ്യാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി സുനിത യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി യാണ് മൃതദേഹം നാട്ടുകാർ കണ്ടത്.

പിരായിമൂട് പാലത്തിനു സമീപമാണ് ദുരൂഹത മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ അറിയിച്ചതിനെ തുടുർന്ന് ഫയർഫോഴ്‌സ് എത്തി ബോഡി നെയ്യാറ്റിൻകര ഹോസ്പിറ്റലിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News