കളിയാറിൽ മധ്യവയസ്കനെ സുഹൃത്ത് തലക്കടിച്ച് കൊന്നു

ഇടുക്കി – കളിയാറിൽ മധ്യവയസ്കനെ സുഹൃത്ത് തലക്കടിച്ച് കൊന്നു. കാളിയാർ സ്വദേശി സാജുവാണ് മരിച്ചത്. 55 വയസ്സായിരുന്നു.

മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി വെള്ളിയാമറ്റം സ്വദേശി കണ്ണനെ കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News