സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍

ബിസിസിഐ പ്രസിഡണ്ടും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍. നെഞ്ചവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദില്ലി അപ്പോളോ ആശുപത്രിയിലാണ് ഗാംഗുലി ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ ജനുവരി രണ്ടിനും ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അന്ന് ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായ ഇദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെയാണ് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News