ഗാസിപൂര്‍ ബോര്‍ഡറില്‍ ഇപ്പോള്‍ പൊലീസ് വൈദ്യുതി വിച്ഛേദിച്ചു; സമരത്തിന് നേരേ പൊലീസ് ബലപ്രയോഗത്തിന് തയ്യാറെടുക്കുന്നു എന്ന് വേണം കരുതാന്‍: കെകെ രാഗേഷ് എംപി

ഗാസിപൂര്‍ ബോര്‍ഡറില്‍ ഇപ്പോള്‍ പോലീസ് വൈദ്യുതി വിച്ഛേദിച്ചു. പൊലീസ് സമരത്തിന് നേരെ ബലപ്രയോഗത്ത്ിന് കോപ്പുകൂട്ടുന്നുവെന്ന് കെകെ രാഗേഷ് എംപി.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കെകെ രാഗേഷ് എംപിയുടെ പ്രതികരണം. കര്‍ഷകര്‍ ഇന്നലെ നടത്തിയ ട്രാക്ടര്‍ മാര്‍ച്ച് പലയിടങ്ങളിലും പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും കര്‍ഷകര്‍ എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്ത് ദില്ലിയിലെത്തിയിരുന്നു. കര്‍ഷകര്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്.

ഗാസിപൂർ ബോർഡറിൽ ഇപ്പോൾ പോലീസ് വൈദ്യുതി വിച്ഛേദിച്ചു. സമരത്തിന് നേരേ പോലീസ് ബലപ്രയോഗത്തിന് തയ്യാറെടുക്കുന്നു എന്ന് വേണം കരുതാൻ.

Posted by K K Ragesh on Wednesday, 27 January 2021

സമരത്തെ തകര്‍ക്കാന്‍ എല്ലാവഴികളിലൂടെയും ശ്രമിക്കുകയാണ് അധികാരി വര്‍ഗമെന്നാണ് സമരക്കാര്‍ പ്രതികരിക്കുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News