മതനിരപേക്ഷ മൂല്യങ്ങളിൽ നിന്ന് ചെന്നിത്തലയും കോൺഗ്രസും അകന്ന് പോകുന്നുവെന്ന് എ വിജയരാഘവൻ

ചെന്നിത്തലയും കോൺഗ്രസും മത നിരപേക്ഷ മൂല്യങ്ങളിൽ നിന്ന് അകന്ന് പോകുന്നുവെന്ന് എ വിജയരാഘവൻ.

അത് മനസിലാക്കാൻ ഉള്ള കഴിവുകുറവിനെ വെറുതെ വിടാമെന്നും മതാധിഷ്ഠിതമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയത് കോൺഗ്രസ് ആണെന്നും സ്വയം ചികിൽസയാണ് ഇപ്പോൾ കോൺഗ്രസിന് വേണ്ടതെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News