ആലപ്പുഴയൊഴുകും തടസ്സങ്ങളേതുമില്ലാതെ; സന്തോഷവും ചാരിതാർത്ഥ്യവും ഹൃദയം നിറയെ: മന്ത്രി ജി സുധാകരന്‍

അരനൂറ്റാണ്ട്‌ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പു‍ഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു. ഇതിന് പിന്നില്‍ നിര്‍ണായ സാന്നിധ്യമായ മന്ത്രി ജി സുധാകരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ബൈപ്പാസ് പൂര്‍ത്തീകരിക്കുന്നതിനായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ചുകൊണ്ടാണ് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്;

ആലപ്പുഴയൊഴുകും തടസ്സങ്ങളേതുമില്ലാതെ..

ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിൻ്റെ അസ്തമനവും സുഗമ സഞ്ചാരത്തിന്‍റെ പുതുപ്പുലരിയും, ഒപ്പം കുളിർ കാറ്റും കടലിൻ്റെ സംഗീതവും..

അരനൂറ്റാണ്ട്‌ കാലത്തെ ജനങ്ങളുടെ സ്വപ്നമായ ആലപ്പുഴ ബൈപ്പാസ് ബഹു: കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ബഹു: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ. നിഥിൻ ഗഡ്ഗരിയും ചേർന്ന് നാടിന് സമർപ്പിക്കുന്നു.

സന്തോഷവും ചാരിതാർത്ഥ്യവും ഹൃദയം നിറയെ..

ആലപ്പുഴയൊഴുകും തടസ്സങ്ങളേതുമില്ലാതെ..

ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിൻ്റെ അസ്തമനവും സുഗമ സഞ്ചാരത്തിൻ്റെ…

Posted by G Sudhakaran on Wednesday, 27 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News