കാര്‍ഷിക നിയമങ്ങളെ പിന്‍തുണച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

പാര്‍ലമെന്റിന് പുറത്തും രാജ്യത്താകമാനവും കാര്‍ഷിക ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങളെ പിന്‍തുണച്ച് ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.

നിയമങ്ങള്‍ ചരിത്രപരമാണെന്നും ചെറുകിടകര്‍ഷകരുടെ പുരോഗതിക്കാണെന്നുമുള്ള യുക്തിരഹിതമായ പ്രസ്ഥാവന രാഷ്ട്രപതിയെക്കൊണ്ട് പ്രധാനമന്ത്രി സഭയില്‍ പ്രഖ്യാപിക്കുമ്പോള്‍ നിയമങ്ങള്‍ക്കെതിരെ എത്രവലിയ പ്രതിഷേധമുയര്‍ത്തിയാലും നടപ്പിലാക്കുമെന്ന ഏകാധിപത്യ പ്രസ്ഥാവനയാണ് പ്രധാനമന്ത്രി നടത്തുന്നത്.

ടാഗോറിന്റെയും വള്ളത്തോളിന്റെയുമൊക്കെ കവിതകളും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ ഉപയോഗിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here