ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ദില്ലി ഐടിഒയില്‍ ഉപവാസവുമായി കര്‍ഷകര്‍

ഗാന്ധി രക്തസാക്ഷി ദിനമായ ഇന്ന് കർഷക നേതാക്കൾ ITO വിൽ ഏകദിന ഉപവാസം അനുഷ്ഠിക്കും. ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ രാവിലെ പത്തരക്ക് സംയുക്ത കിസാൻ മോർച്ച ആണ് ഉപവാസം സംഘടിപ്പിക്കുന്നത്.

അഖിലേന്ത്യാ കിസാൻ സഭ നേതാക്കളും ഏക ദിന ഉപവാസത്തിൽ പങ്കെടുക്കും. അതേ സമയം അതിർത്തികളിൽ പോലീസിനെ ഉപയോഗിച്ച് കർഷക സമരം ആട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സമരം ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News