പാണ്ടിക്കാട് കൊലപാതകം: കൈരളി ന്യൂസ് ലോഗോ ഉപയോഗിച്ച് വ്യാജപ്രചാരണം

കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് വ്യാജപ്രചരണം. സോഷ്യല്‍ മീഡിയ വ‍ഴിയാണ് കൈരളി ന്യൂസിന്‍റേതായി വ്യാജവാര്‍ത്ത പ്രചരിക്കുന്നത്.

മലപ്പുറം കീഴാറ്റൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ എസ്എസ്എഫ് പ്രവര്‍ത്തകന്‍ അറസ്റ്റിലായെന്നാണ് പ്രചരണം.

സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എസ്എസ്എഫ് പ്രവര്‍ത്തകന്‍ ഷറഫുദ്ദീന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News